കലിക

സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
മാനിക്കയില്ല ഞാൻ മാനവമൂല്യങ്ങൾ
മാനിച്ചിടാത്തൊരു നീതി ശാസ്ത്രത്തെയും
		വയലാർ രാമവർമ്മ